കൂത്തുപറമ്പ്: --------------എസ്.വൈ.എസ് കണ്ണവം യൂനിറ്റ് കമ്മിറ്റി മർക്കസൂൽഹിദായ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മാനവിക സംഗമം ബുധനാഴ്ച കണ്ണവത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടി എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് നരിക്കോട് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സി.എച്ച്. യൂസഫ് ഹാജി, അഹമ്മദ് ഫിറോസ് ------------സആദി, വി.കെ. ഇബ്രാഹീം മാസ്റ്റർ, ടി.പി. മജീദ്, വി.കെ. കുഞ്ഞബ്ദുല്ല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.