റോഡ്​ നിശ്ചലമാക്കൽ സമരം

പുതിയെതരു: ഇന്ധനവില വർധനവിനെതിരെ എസ്‌.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന റോഡ് നിശ്ചലമാക്കൽ സമരത്തി​െൻറ ഭാഗമായി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി പുതിയതെരുവിൽ റോഡിൽ വാഹനം നിർത്തിയിട്ട്‌ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം കെ.കെ. അബ്‌ദുൽ ജബ്ബാർ, ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്‌, മണ്ഡലം പ്രസിഡൻറ് മുസ്തഫ നാറാത്ത്‌, സെക്രട്ടറി ബി.പി. അബ്ദുല്ല മന്ന‌, നൗഷാദ്‌ പുന്നക്കൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.