പാർക്കിങ്ങിനെച്ചൊല്ലി ഏറ്റുമുട്ടൽ: രണ്ടുപേർ ആശുപത്രിയിൽ

കാസർകോട്: മേൽപറമ്പിൽ വാഹന പാർക്കിങ്ങിനെച്ചൊല്ലി യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റം ഏറ്റമുട്ടലിൽ കലാശിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മേൽപറമ്പ് ടൗണിലെ ചുമട്ടുതൊഴിലാളി ഖലീൽ (35), കീഴൂരിലെ സഫ്വാൻ (25) എന്നിവരെയാണ് മർദനമേറ്റനിലയിൽ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.