വികസന സെമിനാർ

പാപ്പിനിശ്ശേരി: പഞ്ചായത്ത് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻറ് സി. റീന അധ്യക്ഷത വഹിച്ചു. ടി. വേണുഗോപാലൻ, പി.വി. മോഹനൻ, പഞ്ചായത്ത് സെക്രട്ടറി ജയ്സൺ മാത്യു, എം.കെ.മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.