റോഡ്​ നിശ്ചലമാക്കൽ സമരം

മുഴപ്പിലങ്ങാട്: ധർമടം മണ്ഡലം മുഴപ്പിലങ്ങാട് കുളം ബസാറിൽ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. എസ്.ഡി.പി.ഐ ധർമടം മണ്ഡലം പ്രസിഡൻറ് പി.പി. മുസ്തഫ, സെക്രട്ടറി പി.ടി.വി. ഷംസീർ, മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് മൂസക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.