നൃത്ത പ്രതിഭാപ്പട്ടം അന​ശ്വരക്കുതന്നെ

കണ്ണൂർ: നാലാം വർഷവും . മത്സരിച്ച കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ ഒന്നാംസ്ഥാനവും നാടോടിനൃത്തത്തിൽ രണ്ടാംസ്ഥാനവും നേടി 30 പോയൻറുകളോടെയാണ് എസ്.എൻ കോളജിലെ എം.എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിനിയായ പി. അനശ്വര നൃത്ത പ്രതിഭാപ്പട്ടം നിലനിർത്തിയത്. പൊന്ന്യം നായനാർ റോഡ് സ്വദേശിയായ അശോക്-നീന ദമ്പതികളുടെ മകളാണ്. മഞ്ജു അജീഷ്, വിശ്വലത, സതീഷ് കണ്ണൂർ എന്നിവരാണ് നൃത്തയിനങ്ങൾ പരിശീലിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.