ആശാൻ കസറി... വിജയം ശിഷ്യന്മാർക്ക​്​

കണ്ണൂർ: പൂരക്കളിയിൽ ഒരേ ആശാന് കീഴിൽ അഭ്യസിച്ച നാല് ടീമുകൾക്ക് ആദ്യ നാല് സ്ഥാനങ്ങൾ. ഉദിനൂർ തടിയംകൊവ്വൽ സ്വദേശി അപ്യാൽ പ്രമോദാണ് വിജയടീമുകളുടെ ഗുരു. കാഞ്ഞങ്ങാട് നെഹ്റു കോളജ് ഒന്നാം സ്ഥാനം നേടിയപ്പോൾ പിലാത്തറ കോ-ഓപറേറ്റിവ് കോളജ് രണ്ടാമതെത്തി. ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നും നീലേശ്വരം എസ്.എൻ.ഡി.പി കോളജ് നാലും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ ഏഴ് ടീമുകൾ പങ്കെടുത്തു. കഴിഞ്ഞവർഷവും പ്രമോദ് പരിശീലിപ്പിച്ച ടീമുകൾക്ക് ആദ്യസ്ഥാനങ്ങൾ ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.