ഇരിക്കൂർ: പ്രകൃതിക്കും മനുഷ്യനും ഭീഷണിയായി മാറിയ ഇരിക്കൂർ സിദ്ദീഖ്നഗർ - പാറ്റക്കലിലുള്ള ടാർ മിക്സിങ്, എം സാൻഡ് പ്ലാൻറുകൾ പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയപ്രതിഷേധം ആറിന് വൈകീട്ട് നാലിന് നടക്കും. പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് അംഗം കെ.വി. നിലോഫർ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.