ഇൻറർവ്യൂ മാറ്റി

കണ്ണൂർ: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ സ്റ്റാഫ് നഴ്സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മാർച്ച് മൂന്നിന് നടത്താനിരുന്ന ഇൻറർവ്യൂ അഞ്ചിന് രാവിലെ 10ലേക്ക് മാറ്റി. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളിൽ ക്രമനമ്പർ 51 മുതൽ 107 വരെയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.