compo അനുശോചിച്ചു

കണ്ണൂർ: ജനമനസ്സുകളിൽ ജീവിച്ച ഉജ്ജ്വലവ്യക്തിത്വമായിരുന്നു അന്തരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണനെന്ന് ജില്ല സെക്രേട്ടറിയറ്റ് യോഗം അനുശോചനസന്ദേശത്തിൽ പറഞ്ഞു. യോഗത്തിൽ ജില്ല പ്രസിഡൻറ് ജബീന ഇർഷാദ് അധ്യക്ഷതവഹിച്ചു. പള്ളിപ്രം പ്രസന്നൻ, സൈനുദ്ദീൻ കരിവെള്ളൂർ, ബെന്നി ഫെർണാണ്ടസ്, മുഹമ്മദ് ഇംതിയാസ്, എൻ.എം. ഷഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.