നീലേശ്വരം: നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിെൻറ ലോഗോ ക്ഷണിച്ചു. മാർച്ച് അഞ്ചിനുള്ളിൽ ലഭിക്കണം. എം.പി. ചന്ദ്രൻ, ഓർച്ചക്കടവ്, തൈക്കടപ്പുറം (പി.ഒ) 671314 മേൽവിലാസത്തിലോ cmporch@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. മാർച്ച് 13 മുതൽ 16 വരെ കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിലാണ് ചലച്ചിത്രോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.