വയോധിക പൊള്ളലേറ്റ് മരിച്ചനിലയിൽ

കൂത്തുപറമ്പ്: പാട്യത്തിനടുത്ത പൂക്കോട് തനിച്ച് താമസിക്കുന്ന സ്ത്രീയെ വീട്ടിലെ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പൂക്കോട് ടൗണിൽ ബേക്കറി ഉടമയായിരുന്ന പരേതനായ കാരായി ബാല​െൻറ ഭാര്യ പി. ലീലയെയാണ് (73) മരിച്ചനിലയിൽ കണ്ടത്. മക്കൾ: ജയ, ജയന്തി, ജയേഷ് (ഗൾഫ്), പരേതരായ ശശി, മേഹഷ്. മരുമക്കൾ: മോഹനൻ, രഘു (ഇരുവരും ഗൾഫ്), ജിഷ, സുജാത. കതിരൂർ െപാലീസ് ഇൻക്വസ്റ്റ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.