മിനിറ്റ്​സിലും അജണ്ടയിലും ക്രമക്കേട്​ -സി.പി.എം

കാസർകോട്: നഗരസഭ യോഗം സംബന്ധിച്ച മിനിറ്റ്സിലും അജണ്ടയിലും ക്രമക്കേട് നടന്നതായി തനിക്ക് ലഭിച്ച യോഗ മിനിറ്റ്സിൽ വ്യക്തമായതായി സി.പി.എം അംഗം കെ. ദിനേശൻ പ്രതികരിച്ചു. 19ന് നൽകിയ അജണ്ട 15 എണ്ണമാണ്. ഇപ്പോൾ ഒന്ന് തിരുകിക്കയറ്റി പതിനാറാക്കിയിരിക്കുന്നു. ഇത് ചട്ടലംഘനമാണ്. ഒാവർസിയറെ സസ്പെൻഡ് ചെയ്യാൻ നഗരസഭ യോഗത്തിൽ തീരുമാനമുണ്ടാക്കിയിട്ടില്ല. പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.