ആൽമരം കടപുഴകി യുവാവ്​ മരിച്ചു

മംഗളൂരു: ബണ്ട്വാൾ മെൽകറിൽ ആൽമരം കടപുഴകി ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി രാംസേവകാണ് (36) മരിച്ചത്. ദിലീപിന് (28) പരിക്കേറ്റു. ഇരുവരും ആൽമരച്ചുവട്ടിൽ ഷെഡ് കെട്ടി സിമൻറ് ശിൽപങ്ങൾ നിർമിക്കുന്നതിനിടെയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.