തലശ്ശേരി: എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ കുറഞ്ഞ റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് ഏതെല്ലാം കോളജിൽ ഏതെല്ലാം കോഴ്സുകൾക്ക് പ്രവേശനത്തിന് സാധ്യതയുെണ്ടന്നറിഞ്ഞ് ഒാപ്ഷൻ നൽകാൻ തലശ്ശേരി ബൈത്തുൽ മാലിൽ മാർഗനിർദേശം നൽകും. വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രവർത്തിച്ച പ്രഫസർ സൗജന്യ കൗൺസലിങ് നൽകും. ഫോൺ: 0490-2343363, 8137975678. --------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.