തലശ്ശേരി: പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് ലീവ് വേക്കൻസിയിലേക്ക് കരാർ അടിസ്ഥാനത്തിൽ നടത്തുന്നു. പ്ലസ് ടു വിജയിച്ച, നഴ്സിങ്ങിൽ ഗ്രേഡ് എ ത്രിവത്സര ഡിപ്ലോമയോ ബി.എസ്സിയോ ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിനായി അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാവണം. ഫോൺ: 0490-2358390. ----
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.