മാഹി: ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സി.പി.എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിെൻറ കുടുംബസഹായ ഫണ്ട് 30ന് വൈകീട്ട് അഞ്ചിന് പള്ളൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ഏല്‍പിക്കും. കുടുംബസഹായ ഫണ്ട് സമര്‍പ്പണച്ചടങ്ങില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ, ജില്ല സെക്രട്ടറി പി. ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍. ഷംസീര്‍ എം.എല്‍.എ, എം. സുരേന്ദ്രന്‍, എം.സി. പവിത്രന്‍ എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.