കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക്​ പരിക്ക്​

പാപ്പിനിശ്ശേരി: വേളാപുരത്ത് ദേശീയപാതയോരത്തെ ഓട്ടോ സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന ഓട്ടോ ഡ്രൈവറെ കാറിടിച്ച് വീഴ്ത്തി. അരോളിയിലെ എൻ. ചന്ദ്രനാണ്(53) പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം. അമിത വേഗതയിൽ തളിപ്പറമ്പിൽനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.