പാപ്പിനിശ്ശേരി: അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വായന പക്ഷാചരണത്തോടനുബന്ധിച്ച് . നാടക സംവിധായകൻ കെ.പി. ഗോപാലൻ വെങ്ങര ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബുകളുടെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ഒ. രതി, പി.ടി.എ പ്രസിഡൻറ് അജയ്കുമാർ, വൈസ് പ്രസിഡൻറ് രാജീവൻ, ജോളി, മനോജ്, ബാലകൃഷ്ണൻ, ഇ.പി. വിനോദ് എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ അഭിഷേക് സ്വാഗതവും പ്രതിഭാ ഹരി നന്ദിയും ഹഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.