കണ്ണൂർ: പള്ളിക്കുന്ന് സെക്ഷൻ പരിധിയിലെ മണൽ, പള്ളിയാംമൂല, ചാലിക്കാവ്, ചാലാട് അമ്പലം, ചില്ലിക്കുന്ന്, മുള്ളങ്കണ്ടിപ്പാലം, ചാക്കാട്ടിൽപീടിക, കൊട്ടയ്ക്കൻപീടിക, സാംകോ, ജയന്തി റോഡ്, കുന്നത്ത്കാവ്, എരിഞ്ഞാറ്റുവയൽ, പടന്നപ്പാലം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കതിരൂർ സെക്ഷൻ പരിധിയിലെ പെറാംകുന്ന്, പുലരി വായനശാല, പുത്തൻപുരമുക്ക്, ഇടക്കണ്ടി പീടിക, ഫ്ലാഷ്, റബ്കോ, ചേരിക്കൽവയൽ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. അഴീക്കോട് സെക്ഷൻ പരിധിയിലെ പാലോട്ട് വയൽ, കട്ടിങ്, പണ്ണേരിമുക്ക്, പുതിയാപറമ്പ്, കുന്നാവ്, അലവിൽ, ഒറ്റത്തെങ്ങ്, എളമ്പിലാൻപാറ, ആയത്താൻപാറ, നാലുമുക്ക്, പന്നിയിടുക്ക് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചൊവ്വ സെക്ഷൻ പരിധിയിലെ കാപ്പാട്, തിലാന്നൂർ, ചരപ്പുറം, താഴെ ചൊവ്വ, എളയാവൂർ അമ്പലം റോഡ്, പുതിയ കോട്ടം, പുളുക്കപ്പാലം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. മാതമംഗലം സെക്ഷൻ പരിധിയിലെ പെരുവാമ്പ, ഓടമുക്ക്, പെടേന, കിഴക്കേക്കര, ചോരൽപള്ളി, കാര്യപ്പള്ളി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.