യാത്രയയപ്പ് നല്‍കി

മട്ടന്നൂര്‍: വടകര എസ്.എസ്.ബിയിലേക്ക് സ്ഥലംമാറിപ്പോകുന്ന മട്ടന്നൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.വി. ജോണിന് മട്ടന്നൂര്‍ പൊലീസും സര്‍ക്കിള്‍ ഓഫിസ് സ്റ്റാഫും യാത്രയയപ്പ് നല്‍കി. സി.ഐ ഓഫിസില്‍ നടന്ന ചടങ്ങില്‍ പുതുതായി ചുമതലയേറ്റ സി.ഐ ജോഷി ജോസും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.