മെഡിക്കൽ/എൻജിനീയറിങ്​ ഒാപ്​ഷൻ, രജിസ്​ട്രേഷൻ: സൗജന്യ സെമിനാർ

കണ്ണൂർ: മെഡിക്കൽ/എൻജിനീയറിങ് പ്രവേശനത്തിനായി തെറ്റുകൂടാതെ ഒാപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള നിർദേശങ്ങൾ നൽകാൻ കരിയർ ഗുരു സൗജന്യ സെമിനാർ നടത്തുന്നു. ജൂൺ 21ന് രാവിലെ 9.30ന് കണ്ണൂർ യൂനിറ്റി സ​െൻറർ ഒാഡിറ്റോറിയത്തിലാണ് സെമിനാർ. ലഭിച്ച റാങ്കിൽ പ്രവേശന സാധ്യതയുള്ള കോഴ്സുകൾ, സ്ഥാപനങ്ങൾ എന്നിവ അറിയാനുള്ള ചോദ്യാത്തര സെഷൻ ഉണ്ടായിരിക്കും. സെമിനാറിൽ പെങ്കടുക്കാൻ 8606119992/93 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.