കേളകം: സൗജന്യ സിവിൽ സർവിസ് ബോധവത്കരണ സെമിനാറുമായി മാതൃക ചാരിറ്റബിൾ സൊസൈറ്റി. ---------സെമിനാർ 23ന് പേരാവൂർ ബോക്ക് പഞ്ചായത്ത് ഹാളിലാണ് സെമിനാർ. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ് സിവിൽ സർവിസ് താൽപര്യമുള്ള ഇരിട്ടി താലൂക്കിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ ഒമ്പതിന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജെ. ദേവദാസൻ, തോമസ് കുന്നുമ്പുറം, ഡോ. മനോജ് കുമാർ, എം.വി. മുരളീധരൻ, ചാണക്യ ഐ.എ.എസ് അക്കാദമി കേരള മാർക്കറ്റിങ് മേധാവി സൈമൺ തരകൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.