റെയിൽവേ ഗേറ്റ് അടച്ചിടും

കണ്ണൂർ: ട്രാക്ക് മെഷീൻ ഉപയോഗിച്ച് ട്രാക്ക് നവീകരണ പ്രവൃത്തി പൂർത്തീകരിക്കേണ്ടതിനാൽ കണ്ണൂർ, വളപട്ടണം സ്റ്റേഷനുകൾക്കിടയിലെ പള്ളിക്കുളം-അലവിൽ റെയിൽവേ ലെവൽ േക്രാസിങ് ഗേറ്റ് ജൂൺ 19 രാവിലെ 10 മുതൽ ജൂൺ 24 വൈകീട്ട് ആറുവരെ അടച്ചിടും. മഴക്ക് സാധ്യത കണ്ണൂർ: ജൂൺ 22 രാവിലെ വരെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുത് കണ്ണൂർ: സംസ്ഥാന തീരത്ത് തെക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാനും അത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗത പ്രാപിക്കാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അടുത്ത 24 മണിക്കൂർവരെ കടലിൽ പോകരുതെന്ന് കണ്ണൂർ ഫിഷറീസ് കൺേട്രാൾ റൂം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.