കണ്ണൂർ: കെ.എസ്.ഇ.ബിയിൽ പൊതുസ്ഥലംമാറ്റത്തിലെ അഴിമതി െഎ.ടി രംഗത്തെ വിദഗ്ധ ഏജൻസിയെ െകാണ്ട് അന്വേഷിപ്പിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (െഎ.എൻ.ടി.യു.സി) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻറ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഇ.വി. പ്രഭാകരൻ, കെ. ഗഫൂർ, കെ.പി. സുരേഷ്ബാബു, കെ.വി. ചന്ദ്രൻ, കെ. പവിത്രൻ, കെ.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.