ബോധവത്​കരണ ദിനം

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് സീനിയർ സിറ്റിസൺ ഫോറം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 18ന് വയോജന പീഡന ബോധവത്കരണദിനം ആചരിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. സതി ഉദ്ഘാടനം ചെയ്യും. അഡ്വ. ടി.കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.