പുതിയതെരു: ജി. കാർത്തികേയൻ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ നിർധനരായ 200ഒാളം കുടുംബങ്ങൾക്ക് ശുഹൈബ് അനുസ്മരണാർഥം റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ പ്രസിഡൻറ് റിജിൽ മാക്കുറ്റി നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഷറഫുദ്ദീൻ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. കല്ലിക്കോടൻ രാഗേഷ്, നിസാർ മുല്ലപ്പള്ളി, നികേത് നാറാത്ത്, എം.കെ. അൻസാരി, നാവാസ് കടവൻ, കെ. ബാബു, നബീൽ വളപട്ടണം, എം.എ. നിഷാം, കെ.പി. ഇർഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.