ശ്രീകണ്ഠപുരത്ത് ആദ്യ നഗരസഭ സെക്രട്ടറി ചുമതലയേറ്റു

ശ്രീകണ്ഠപുരം: നഗരസഭ പിറവിയെടുത്ത് രണ്ടര വർഷം പിന്നിട്ടശേഷം ആദ്യ സെക്രട്ടറി ചുമതലയേറ്റു. തലശ്ശേരി സ്വദേശി എ. പ്രവീണാണ് ചുമതലയേറ്റത്. എം.കോം, എൽഎൽ.ബി ബിരുദധാരിയായ ഇദ്ദേഹം നേരത്തെ സുൽത്താൻ ബത്തേരി നഗരസഭയുടെ സെക്രട്ടറിയായിരുന്നു. ഒന്നര വർഷത്തോളം പഞ്ചായത്ത് സെക്രട്ടറിക്കായിരുന്നു ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.