ഹൈടെക് ക്ലാസ്മുറി ഉദ്‌ഘാടനം

ശ്രീകണ്ഠപുരം: ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്‌കൂളിലെ സമ്പൂർണ ഹൈടെക് ക്ലാസ് മുറികളുടെയും കുട്ടികളുടെ സന്നദ്ധസംഘടനയായ 'ലിറ്റിൽ കൈറ്റ്സി'​െൻറയും പ്രവർത്തനോദ്‌ഘാടനവും പി.കെ. ശ്രീമതി എം.പി നിർവഹിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ഐസക് അധ്യക്ഷതവഹിച്ചു. സ്‌കൂൾ മാനേജർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, പ്രഥമാധ്യാപിക വത്സമ്മ ജോസ്, റവ. ജോൺ കൂവപ്പാറയിൽ, ഗ്രാമപഞ്ചായത്ത് അംഗം ഡെയ്സി കവുന്നുകാട്ടിൽ, ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മാത്യു ജോസഫ്, റവ. സിസ്റ്റർ ലിസി പോൾ, ജോസ് മേമടത്തിൽ, തോമസ് ഇളയാനിതോട്ടം, ശ്യാമ ദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.