താലൂക്ക് കൺവെൻഷൻ

പയ്യന്നൂർ: അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ പങ്കെടുത്തവരെയും പീഡനമേറ്റവരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 26ന് നടക്കുന്ന സെക്രേട്ടറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ എമർജൻസി ഫൈറ്റേഴ്സ് അസോസിയേഷൻ പയ്യന്നൂർ ആവശ്യപ്പെട്ടു. പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനംചെയ്തു. പി.വി. കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. പി. രാജൻ മാസ്റ്റർ, കെ.പി. ഭാസ്കരൻ, കെ.കെ. തമ്പാൻ, സി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.