ഇഫ്​താർ സംഗമം

കരിങ്കൽക്കുഴി: ഒറപ്പടി അംഗൻവാടി വെൽഫെയർ കമ്മിറ്റി നടത്തി. ഉസ്താദ് മുഹസിൻ വി. കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രവി മാണിക്കോത്ത് അധ്യക്ഷതവഹിച്ചു. അനീഷ് ദ്യുതി, സന്തോഷ് കോളോത്ത് എന്നിവർ സംസാരിച്ചു. എസ്.വി. ശ്രീജ സ്വാഗതവും ഉമ േജാർജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.