നിരോധിത പ്ലാസ്​റ്റിക്​ കവറുകൾ പിടികൂടി

മാഹി: ചെറുകല്ലായിയിൽ നിരോധിത പ്ലാസ്റ്റിക് സഞ്ചികൾ പിടികൂടി. ചെറുകല്ലായിയിലെ സൂപ്പർമാർക്കറ്റിന് സമീപത്ത് പുതിയപറമ്പത്ത് ഹൗസിൽ പി.പി. വിജിത്തി​െൻറ (49) കൈയിൽനിന്ന് തുണിസഞ്ചികളിലായി സൂക്ഷിച്ച വിവിധ കനത്തിലുള്ള പ്ലാസ്റ്റിക് കാരിബാഗുകളാണ് പിടിച്ചെടുത്തത്. ന്യൂ മാഹി എസ്.െഎ സുമേഷ്, സി.പി.ഒമാരായ ബിജു, നിഷിൽ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.