കുഞ്ഞിമംഗലം: വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം യുവജനവേദി ലോകകപ്പ് ഫുട്ബാൾ സംഘടിപ്പിച്ചു. മത്സരത്തിൽ പി.കെ. അശോക്, കെ. ബിജു (പയ്യന്നൂർ) എന്നിവർ ഒന്നാം സ്ഥാനവും ധനേഷ് പുറച്ചേരി, ജിനേഷ് എരമം, നബീൽ പിലാത്തറ, ആനന്ദ് പറശ്ശിനിക്കടവ് ടീമുകൾ രണ്ടാം സ്ഥാനവും നേടി. എം. പ്രശാന്ത് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.