അനുസ്മരിച്ചു

മാഹി: മഹിള അസോസിയേഷന്‍ പള്ളൂര്‍ വില്ലേജ്‌ സെക്രട്ടറിയായിരിക്കെ നിര്യാതയായ ഇല്ലിക്കല്‍ വീട്ടില്‍ കെ. നളിനിയെ . മഹിള അസോസിയേഷന്‍ തലശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ജില്ല പ്രസിഡൻറ് കെ.പി.വി. പ്രീത ഉദ്ഘാടനം ചെയ്തു. അജിത അധ്യക്ഷത വഹിച്ചു. വി. സതി, എം. പ്രസന്ന, വി. ജനാര്‍ദനന്‍, ടി.സി. പ്രദീപന്‍, രഞ്ജിനി, രോഹിണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.