എടക്കാട് സലഫി മസ്ജിദ്: അയാറകത്ത്പാലം ഖത്തീബ് അഷ്റഫ് മമ്പറം 8.00 എടക്കാട് ബീച്ച് മുഹിയുദ്ദീൻ മസ്ജിദ്: ഖത്തീബ് ഹാരിസ് സഖാഫി 8.30 എടക്കാട് ബീച്ച് ജുമാമസ്ജിദ്: ഖത്തീബ് ഉബൈദ് സഖാഫി 9.00 എടക്കാട് കടപ്പുറം കുഞ്ഞിപ്പള്ളി: 7.30 എടക്കാട് പാച്ചാക്കര ഷെയ്ഖ് പള്ളി: ഖത്തീബ് ഹുസൈൻ മുസ്ലിയാർ 8.30 എടക്കാട് മണൽപള്ളി: ഖത്തീബ് കോയമ്മ തങ്ങൾ 8.30 എടക്കാട് സഫ സെൻറർ: ഖത്തീബ് സയീദ് എലങ്കമലം 8.00 എടക്കാട് മണപ്പുറം ജുമാമസ്ജിദ്: ഖത്തീബ് സൈനുൽ ആബിദീൻ അമാനി 9.00 എടക്കാട് കുന്നത്ത് ജുമാമസ്ജിദ്: ഖത്തീബ് ത്വയ്യിബ് അഫ്സൽ അൽ ഖാലിമി സഖാഫി 8.30 മുഴപ്പിലങ്ങാട് ദയാനഗർ: ഖത്തീബ് അഡ്വ. ഫർഹാൻ ഗഫൂർ 8.00 മുഴപ്പിലങ്ങാട് സീതിെൻറ പള്ളി: ഖത്തീബ് നാസർ ലത്തീഫ് 8.30 മുഴപ്പിലങ്ങാട് ബീച്ച് ജുമാമസ്ജിദ്: ഖത്തീബ് അതീഖ്പുന്നോൾ 8.00 മുഴപ്പിലങ്ങാട് ഷാദുലിയ ജുമാമസ്ജിദ്: ഖത്തീബ് ഷെരീഫ് ബാഖവി 8.15 മുഴപ്പിലങ്ങാട് കെട്ടിനകം ജുമാമസ്ജിദ്: ഖത്തീബ് അബ്ദുൽഖാദർ എടപ്പാൾ 8.30 മുഴപ്പിലങ്ങാട് റഹ്മാനിയ സുന്നി മഹൽ ജുമാമസ്ജിദ്: ഉമ്മർ ഗേറ്റ് മഠം ഖത്തീബ് നിസാർ സഖാഫി 8.30 മുഴപ്പിലങ്ങാട് എടക്കാട് പൊലീസ് സ്റ്റേഷന് സമീപം റഹ്മാനിയ ജുമാമസ്ജിദ്: ഖത്തീബ് അബ്ദുൽ റഷീദ് മൗലവി 7.45 മുഴപ്പിലങ്ങാട് മുല്ലപ്പുറം ജുമാമസ്ജിദ്: ഖത്തീബ് മുഹമ്മദലി അമാനി 8.30 മുഴപ്പിലങ്ങാട് എ.കെ.ജി റോഡ് ഹിദായ മസ്ജിദ്: ഖത്തീബ് ഹാരിസ്മൗലവി 8.00 മുഴപ്പിലങ്ങാട് മഠം ജവാൻറോഡ് നൂറുൽഹുദ മസ്ജിദ് (പിലാച്ചേരി): ഖത്തീബ് ഇർഷാദ് ദാരിമി 8.30 മുഴപ്പിലങ്ങാട് ബദർപള്ളി: ഖത്തീബ് റാഷിദ് സഹദി 8.30 ഏഴര സലഫി മസ്ജിദ്: ഖത്തീബ് സത്താർ ഫാറൂഖ് 7.30 നടാൽ മസ്ജിദുറഹ്മ: ഖത്തീബ് എൻ.എൻ. അബ്ദുല്ല മൗലവി 7.30 തോട്ടട കാഞ്ഞങ്ങാട് ജുമാമസ്ജിദ്: 8.30 ഏഴര കുറ്റിക്കകം മുനമ്പ് ജുമാമസ്ജിദ് (കുഞ്ഞിവളപ്പ്): ഖത്തീബ് അഷ്കർ അൽ ഖാസിമി (ആലുവ) 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.