വിനോദിനി

ചെക്കിക്കുളം: വെള്ളാലി നാരായണ​െൻറയും യശോദയുടെയും മകൾ ചട്ടുകപ്പാറ വൃന്ദാവനത്തിൽ (48) നിര്യാതയായി. ഭർത്താവ്: ബാലൻ (റിട്ട. നേവൽ ഡോക്യാർഡ്, വിശാഖപട്ടണം). മക്കൾ: വിദ്യ (സിൻഡിേക്കറ്റ് ബാങ്ക്, മംഗളൂരു), ഹൃദ്യ. മരുമകൻ: സുനീഷ് (ബംഗളൂരു). സഹോദരങ്ങൾ: സീത (മൗവ്വഞ്ചേരി), കരുണാകരൻ (സെക്രട്ടറി, സി.പി.എം ചെക്കിക്കുളം ബ്രാഞ്ച്), സുജാത (ചട്ടുകപ്പാറ), കാഞ്ചന (കൊളച്ചേരി). സംസ്കാരം വ്യാഴാഴ്ച ഉച്ച ഒരു മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ. obit vinodini 48
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.