ബോധവത്​കരണ ക്ലാസ്​

കണിച്ചാർ: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്‌ ഗ്രാമസഭയോട് അനുബന്ധിച്ച് ഓടംതോട് അംഗൻവാടിക്കു സമീപം പേരാവൂർ എക്സൈസി​െൻറ നേതൃത്വത്തിൽ വിമുക്തി നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെ അധ്യക്ഷതവഹിച്ചു. സിവിൽ എക്‌സൈസ് ഓഫിസർ പി.എസ്. ശിവദാസൻ ക്ലാസെടുത്തു. കൃഷി അസിസ്റ്റൻറ് റെജി, സിവിൽ എക്‌സൈസ് ഓഫിസർ കെ. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.