മംഗളൂരു: ഭട്കൽ ടൗൺ പെരുന്നാൾ തിരക്കിലമർന്നു. തുടർച്ചയായ മഴയിൽ അനുഭവപ്പെട്ട മാന്ദ്യം നീങ്ങി. ഉത്തര കന്നടയുടെ നാനാദിക്കുകളിൽ നിന്നും ആളുകൾ കുടുംബസമേതമെത്തുന്നുണ്ട്. വസ്ത്രക്കടകളിലാണ് തിരക്കേറെ. സ്ഥിരം കച്ചവടക്കാരെ കൂടാതെ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള കച്ചവടസംഘം കൂറ്റൻ ഷെഡുകൾ കെട്ടി വ്യാപാരത്തിനെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.