നിരോധിത പ്ലാസ്​റ്റിക്​ കാരിബാഗുകൾ പിടികൂടി

പഴയങ്ങാടി: മാടായി പഞ്ചായത്ത് പരിധിയിൽ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ പിടികൂടി. പഞ്ചായത്ത് സെക്രട്ടറി എം.വി. ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ കടകളിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. വ്യാപാരികളിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.