കാഞ്ഞങ്ങാട്: റാണിപുരം കുണ്ടുപ്പള്ളി കുറത്തിപ്പതിയിൽ വയോധികനെ കുളത്തിൽവീണ് മരിച്ചനിലയിൽ കണ്ടെത്തി. കമ്മാടിയിലെ ചെമ്മരൻ പൂജാരിയാണ് (72) മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് കുറത്തിപ്പതിക്ക് സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടത്. കുറത്തിപ്പതി ദേവസ്ഥാന പൂജാരിയായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: ചന്ദ്രൻ, രാജേഷ്, കുമാരൻ, മല്ലിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.