പാമ്പാടി ആലിൻകീഴിൽ ക്ഷേത്രം പുനഃപ്രതിഷ്​ഠ

കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ പുതിയ ഭഗവതി ക്ഷേത്രത്തി​െൻറ പുന:പ്രതിഷ്ഠ പത്തിന് രാവിലെ ഏഴിന് തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂര്‍ മനക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാടി​െൻറ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ക്ഷേത്ര നിര്‍മാണം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒന്നാം ഊരാളന്‍ മഹേശ്വരന്‍ വേണുഗോപാലൻ, കെ.പി. രഞ്ജിത്ത്, ഗംഗാധരന്‍, സി.കെ. ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.