കണ്ണൂർ: ഒമ്പതിന് നടത്താനിരുന്ന രാഷ്ട്രീയ ലോക് സമതാ പാർട്ടി ജില്ല കൺവെൻഷൻ ജൂൺ 30േലക്ക് മാറ്റിയതായി സംഘാടക സമിതി കൺവീനർ അറിയിച്ചു. പി.എസ്.സി കോച്ചിങ് ക്ലാസ് കണ്ണൂർ: മഹാത്മ കോളജ് എടക്കാടിെൻറ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസുകൾ ജൂൺ 10ന് ആരംഭിക്കും. േഫാൺ: 8848873801, 9895993548.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.