വീട്ടമ്മക്കുനേരെ അക്രമം; മൂന്നുപേർക്കെതിരെ കേസ്​

കണ്ണൂർ: വീട്ടിൽ അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ്. തളാപ്പ് ഒാലച്ചേരിക്കാവിനടുത്ത എം.സി. ലളിതയുടെ പരാതിയിലാണ് ബി. സുശീലൻ, വേണുഗോപാൽ, എസ്. പ്രേമ എന്നിവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.