മാഹി: പള്ളൂർ ഇരട്ടപിലാക്കൂലിൽ നാലുതറ മർച്ചൻറ്സ് ആൻഡ് ഇൻഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷൻ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. പായറ്റ അരവിന്ദൻ അധ്യക്ഷതവഹിച്ചു. മുനിസിപ്പൽ കമീഷണർ അമൻ ശർമ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ, മാഹി മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഷാജി പിണക്കാട്ട്, എം. ദാമോദരൻ, കെ.കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.