അനുമോദിച്ചു

കൂത്തുപറമ്പ്: പാട്യം പഞ്ചായത്തിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് നേടിയവരെയും . അനുമോദനയോഗം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ശ്രീലത ഉദ്ഘാടനംചെയ്തു. സംവിധായകൻ എം. മോഹനൻ ഉപഹാരം നൽകി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ്, കെ. പ്രവീൺകുമാർ, വി.പി. പ്രേമൻ മാസ്റ്റർ, പി. ദീപ, കെ. ജിന, മധു മാസ്റ്റർ, എൻ. മീര തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.