അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന

കണ്ണൂർ: കല്യാശ്ശേരി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ ക്യാമ്പ് ജൂൺ 11, 12 തീയതികളിൽ കല്യാശ്ശേരി വില്ലേജ് ഓഫിസ് പരിസരത്ത് നടത്തും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പരിശോധന നടത്തേണ്ട അളവുതൂക്ക ഉപകരണങ്ങൾ പ്രസ്തുത ക്യാമ്പിൽ ഹാജരാക്കണമെന്ന് ലീഗൽ മെേട്രാളജി ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 04972706503, 8281698123.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.