തുരീയം സംഗീതോത്സവം: മലയാളിത്തിളക്കത്തിൽ വിരിഞ്ഞ സ്വരമലരുകൾ

പയ്യന്നൂർ: സംഗീത ലോകത്തെ മലയാളിത്തിളക്കത്തിനാണ് തുരീയം സംഗീതോത്സവത്തി​െൻറ പത്താം നാൾ സാക്ഷിയായത്. വൈക്കം ജയചന്ദ്രൻ ശബ്ദസാന്നിധ്യം കൊണ്ട് സംഗീതസന്ധ്യയെ ധന്യമാക്കിയപ്പോൾ വയലിനിൽ ഇടപ്പള്ളി അജിത്തും മൃദംഗത്തിൽ വൈക്കം പ്രസാദും ഘടത്തിൽ ഹരിപ്പാട് എസ്.ആർ. ശേഖറും ഉപകരണങ്ങളിൽ സ്വരമലരുകൾ വിരിയിച്ചു. ശനിയാഴ്ച പണ്ഡിറ്റ് രമേശ് നാരായണ​െൻറ ഹിന്ദുസ്ഥാനി സംഗീതം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.