കണ്ണൂർ: കണ്ണൂർ ഗവ. ആയുർവേദ കോളജിലെ ശാലാക്യതന്ത്ര, പഞ്ചകർമ വകുപ്പുകളുടെ കീഴിൽ റിസർച് പ്രോജക്ടുകൾ നടപ്പിലാക്കുന്നതിെൻറ ഭാഗമായി താൽക്കാലികാടിസ്ഥാനത്തിൽ റിസർച് അസിസ്റ്റൻറുമാരെ നിയമിക്കുന്നു. ഇതിനായി വാക് ഇൻ ഇൻറർവ്യൂ ജൂൺ 12ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിെൻറ കാര്യാലയത്തിൽ നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി.ജി. ഇവരുടെ അഭാവത്തിൽ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച അനുബന്ധ വിഷയത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും. ഫോൺ: 0497 2800167.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.