യാത്രാ പാസ്​; പുതിയ സോഫ്​റ്റ്​വെയർ

കണ്ണൂർ: 2018-19 വർഷത്തേക്ക് വിദ്യാർഥിക്ക് യാത്രാ പാസുകൾ അനുവദിക്കുന്നതിലേക്കായുള്ള പുതിയ സോഫ്റ്റ്വെയർ അതത് ആർ.ടി.ഒ ഓഫിസിൽ ലഭ്യമാണ്. അർഹരായ വിദ്യാലയ അധികൃതർ ഓഫിസിൽ രേഖകൾസഹിതം ഹാജരായി കൈപ്പറ്റേണ്ടതാണ്. കഴിഞ്ഞവർഷം അനുവദിച്ച യാത്രാപാസി​െൻറ കാലാവധി ജൂൺ 30 വരെ നീട്ടി. പാസ് അനുവദിക്കാത്തവരുടെ പേരിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് കണ്ണൂർ ആർ.ടി.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.