ഭിന്നശേഷിക്കാരുടെ പുനരധിവാസം: പരിശീലനം നൽകുന്നു

കണ്ണൂർ: വിമുക്തഭടന്മാരുടെ ആശ്രിതരായ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുന്നതിനായുള്ള സൗജന്യ പരിശീലന പദ്ധതിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജൂൺ 11ന് വൈകീട്ട് അഞ്ചിനകം ജില്ല സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.